കെ.എസ്.ഇ.ബി നാട്ടകം സെക്ഷനിൽ നിന്നും വിരമിക്കുന്ന കെ.ജെ ജോസഫിന് യാത്രയയപ്പ്

കോട്ടയം: കെ.എസ്.ഇ.ബി നാട്ടകം സെക്ഷനിൽ നിന്നും വിരമിക്കുന്ന കെ.ജെ ജോസഫിന് സഹപ്രവർത്തകർ യാത്ര അയപ്പ് നൽകുന്നു. 14 വർഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്.

Advertisements

Hot Topics

Related Articles