കോട്ടയം ജില്ലയിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടാ വിളയാട്ടം : ജില്ലയിൽ പ്രതിഷേധ ദിനം ആചരിക്കാൻ കെ എസ് യു

കോട്ടയം : കോട്ടയം ബസേലിയസ് കോളേജിലും, ജില്ലയുടെ വിവിധ ക്യാമ്പസുകളിലും എസ്എഫ്ഐ നടത്തുന്ന ഗുണ്ട വിളയാട്ടത്തിനെതിരെ നാളെ 22/10/2024 ചെവ്വാഴ്ച്ച ജില്ലയിൽ കെഎസ്‌യു പ്രതിഷേധ ദിനമായി ആചരിക്കുന്നു. ജില്ലയിലെ എല്ലാ ബ്ലോക്ക്‌ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവെന്ന് കെ എസ് യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു

Advertisements

Hot Topics

Related Articles