കുറവിലങ്ങാട്: നിർമ്മിതബുദ്ധി ഉപകരണങ്ങളെ ഉന്നതവിദ്യാഭ്യാസമേഖലയിൽ എപ്രകാരം കാര്യക്ഷമമായി ഉപേയോഗിക്കാം എന്ന് വിശദമാക്കിയ ,ഏകദിനപഠനശിബിരം ദേവമാതാ കോളെജ് സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളെജുകളിലെ അധ്യാപകരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത ത്. ഡോ. ജാസിമുദ്ദീൻ എസ്. ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി കവളമ്മാക്കൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ആൽഫിൻ ചാക്കോ, എന്നിവർ നേതൃത്വം നൽകി.
Advertisements