തൊടുപുഴ പാലാ റൂട്ടിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം അമയന്നൂർ സ്വദേശിയ്ക്ക് പരിക്ക്

പാലാ : തൊടുപുഴ – പാലാ റൂട്ടിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ കോട്ടയം അമയന്നൂർ സ്വദേശി മിനി ഷിജോയെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഉച്ചയ്ക്ക് രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം

Advertisements

Hot Topics

Related Articles