കോട്ടയം : ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും ജില്ലയിലെ താലൂക്ക് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും 21.7.2024 ൽ നടക്കുകയാണ്. നാമനിർദേശം നൽകാനുള്ള അവസാന തീയതി 4.7.2024 മൂന്ന് മണി വരെയാണ്. നാമനിർദ്ദേശ സൂക്ഷ്മ പരിശോധന 5-7-2024. നാമനിർദ്ദേശപത്രിക പിൻവലിക്കൽ 8.7.2024. വോട്ടിംഗ് 21.7.2024. എട്ട് മണി മുതൽ അഞ്ചുമണി വരെ. വിശദവിവരങ്ങൾക്ക് ഇലക്ഷൻ ഓഫീസർ ശൈലേഷ്.എസ്. ഫോൺ 8301820753.
Advertisements