കോട്ടയം : വൈഎംസിഎ കോട്ടയം സബ് റീജിയന് ചെയര്‍മാനായി ജോബി ജെയ്ക് ജോര്‍ജിനെയും ജനറല്‍ കണ്‍വീനറായി റോയി പി. ജോര്‍ജിനെയും തെരഞ്ഞെടുത്തു. ജോസഫ് ആന്റണി, അമല്‍ കുര്യന് ഷാജന് (വൈസ്ചെയര്മാന്മാര്), കണ്‍വീനര്‍മാരായി സജി എം. നൈനാന് (ട്രെയിനിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ്), കുര്യാക്കോസ് തോമസ് (മിഷന് ആന്‍ഡ് ഡെവലപ്മെന്റ്), സജി ജെയിംസ് (യൂത്ത് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍), വിനോജ് കെ. ജോര്‍ജ് (സ്പോട്സ് ആന്‍ഡ് ഗെയിംസ്), ബെന്നി കെ. പൗലോസ് (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ആഷാ സൂസന് തോമസ് (വുമണ്‍സ് ഫോറം), രാജേഷ് ജോണ്‍ എന്‍. (യുവത പ്രൊമോട്ടര്‍), കുരുവിള വര്‍ഗീസ് (സീനിയര്‍ സിറ്റിസണ്‍) എന്നിവരെയും തെരഞ്ഞെടുത്തു. രഞ്ജു കെ. മാത്യു തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറായിരുന്നു.