കോട്ടയം: പതിനാറിൽച്ചിറ മഠത്തിൽപ്പറമ്പിൽ (അക്കരക്കുടിലിൽ) ശശിധരൻ നായർ (66) നിര്യാതനായി. ഭാര്യ – ജെമിനി ശശിധരൻ.
മക്കൾ – സ്‌നേഹ ജിത്തു (ബീൻസ് ലേഡീസ് ഹെൽത്ത് ക്ലബ്, കോട്ടയം), സിദ്ധാർത്ഥ് ശശിധരൻ (മെഡിക്കൽ റെപ്പ്).
മരുമക്കൾ – ജിത്തു (ബീൻസ് ലേഡീസ് ഹെൽത്ത് ക്ലബ്, കോട്ടയം), അർച്ചന.
Advertisements