കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്നും KL 34 G 5567 നമ്പർ പൾസർ ബൈക്ക് മോഷണം പോയി; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്നും പൾസർ ബൈക്ക് മോഷണം പോയി. ആശുപത്രിയിലെ പാർക്കിംങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. KL 34 G 5567 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്. കണ്ടു കിട്ടുന്നവർ ഗാന്ധിനഗർ പൊലീസിലോ താഴെ കാണുന്ന നമ്പരുകളിലോ ബന്ധപ്പെടുക. ഫോൺ – 9497947157, 9497980320, 0481 2597210.

Advertisements

Hot Topics

Related Articles