കോട്ടയം മെഡിക്കൽ കോളേജിൽ അജ്ഞാത മൃതദേഹം 

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിന് പിറകിലുള്ള ഉണ്ണീശോ പള്ളി ഭാഗത്ത് പുരയിടത്തിൽ  40-50 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും  പേരും തിരിച്ചറിയാത്ത ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 

Advertisements

അടയാള വിവരങ്ങൾ: 173 cm ഉയരവും, ചുവപ്പും ചന്ദനവും  കളറിലുളള ഫുൾകൈ ഷർട്ടും, നര കലർന്ന തലമുടിയും,  മീശയും താടിയും, നെഞ്ചിൽ കറുത്ത രോമവും, വലതു കൈത്തണ്ടയിൽ കറുത്ത ചരട് കെട്ടിയും,  കറുത്ത റബ്ബർ വള വലതുകൈയിൽ ധരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481 2597210, 9497980320 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.