കോട്ടയം നഗരസഭ 28 ആം വാർഡ് കാരാപ്പുഴയിലെ വാർഡ് സഭ ജൂൺ 29 ന്

കോട്ടയം: നഗരസഭ 28 ആം വാർഡ് കാരാപ്പുഴയിലെ വാർഡ് സഭ ജൂൺ 29 ഞായറാഴ്ച ചേരും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ശ്രീഭദ്ര ഓഡിറ്റോറിയത്തിലാണ് യോഗം ചേരുന്നത്. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് നഗരസഭ അംഗം എൻ.എൻ വിനോദ് അറിയിച്ചു.

Advertisements

Hot Topics

Related Articles