കോട്ടയം നഗരസഭ 44 ആം വാർഡ് സഭ ഇന്ന് ജൂലൈ അഞ്ചിന് സിമന്റ് കവല ശിശുവിഹാർ അംഗനവാടിയിൽ

കോട്ടയം: നഗരസഭ 44 ആം വാർഡ് സഭ ഇന്ന് ജൂലൈ അഞ്ച് ശനിയാഴ്ച സിമന്റ് കവല ശിശുവിഹാർ അംഗനവാടിയിൽ നടക്കും. വൈകിട്ട് 4.30 നാണ് വാർഡ് സഭ നടക്കുക. നഗരസഭയുടെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനാണ് വാർഡ് സഭ ചേരുന്നത്.

Advertisements

Hot Topics

Related Articles