ദേവലോകം വാർഡിൽ വെള്ളമെത്തിക്കാൻ നിർണ്ണായക ഇടപെടലുമായ കൗൺസിലർ; സൗജന്യമായി കണക്ഷൻ നൽകാൻ ഇടപെടുന്നത് നഗരസഭ അംഗം ജൂലിയസ് ചാക്കോ

കോട്ടയം : നഗരസഭ 17 ആം വാർഡിൽ വാട്ടർ കണക്ഷനില്ലാത്തവർക്ക് സൗജന്യമായി വാട്ടർ കണക്ഷൻ നൽകാൻ ഇടപെടലുമായി നഗരസഭ അംഗം ജൂലിയസ് ചാക്കോ. ദേവലോകം 17 ആം വാർഡിൽ വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഇല്ലാത്ത വീടുകളിലാണ് സൗജന്യ കണക്ഷൻ ഒരുക്കാൻ ഇടപെടലുമായി ജൂലിയസ് ചാക്കോ രംഗത്തിറങ്ങുന്നത്. സൗജന്യമായി വാട്ടർ അതോറിറ്റി കണക്ഷൻ ആവശ്യമുള്ളവർ കൗൺസിലറെ ബന്ധപ്പെടുക. വിലാസം, ആധാർ നമ്പർ , ഫോൺ നമ്പർ എന്നിവ കൗൺസിലറെ ഏൽപ്പിക്കുക. ഫോൺ – 9447072390.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.