സർഗ്ഗവസന്തമൊരുക്കി കോട്ടയത്തൊരു പാട്ട് ക്ലബ്ബ്

കോട്ടയം : വയസ്ക്കര വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രത്തിൽ പാട്ട് ക്ലബ് ആരംഭിക്കുന്നു പാടിയോ വാദ്യങ്ങൾ വായിച്ചോ ശ്രോതാവായോ പങ്കെടുക്കാം.
മെയ് 23ന് വൈകിട്ട് 6 ന് ആദ്യ ഒത്തുചേരൽ
ഏവർക്കും സ്വാഗതം
രജിസ്ട്രേഷൻ ലിങ്ക് താഴെ ചേർക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്.
https://forms.gle/XzswrwXBbJN8cmAP8

Advertisements

Hot Topics

Related Articles