കോട്ടയം :ചെറിയ ഹാസ്യ സർക്കസ് കലാകാരൻ കലാ० ഖാന്റെ സർക്കസ് ജീവിതത്തിലെ 50-ാ० വാർഷിക० ജ०ബോ സർക്കസ് നാഗമ്പട० മൈതാനം വെച്ച് നടത്തുന്നു. ഫെബ്രുവരി 15, വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ആഘോഷിക്കുന്നു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയ० മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി എത്തും .
Advertisements