കോട്ടയം: ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ കോട്ടയം നഗരത്തിൽ നാഗമ്പടം മേൽപ്പാലത്തിലെ നടപ്പാതയിലെ കുഴിയടച്ചു. ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയും, ട്രോൾ കോട്ടയം ഗ്രൂപ്പ് ഇത് ട്രോളാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ ഇടപെട്ട് റോഡിലെ ഫുട്പാത്ത് നവീകരിച്ചത്. ദിവസങ്ങളോളമായി ഫുട്പാത്തിലെ സ്ലാബ് ഇളകി റോഡ് പൂർണമായും കുഴിയായിരുന്നു. ഈ കുഴിയാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്.
Advertisements