കുറുപ്പന്തറ ശനീശ്വർ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ ബ്രഹ്മകലശ മഹോത്സവവും ജൂലൈ നാലു മുതൽ

കുറുപ്പന്തറ : ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ ബ്രഹ്മകലശ മഹോത്സവും നാലു മുതൽ ഏഴുവരെ നടക്കും’നാലിന് രാവിലെ 6 ന് ഗണപതി ഹോമം’വൈകുന്നേരം 5 ന് ആചാര്യവരണം ‘വാസ്തു ഹോമം.വാസ്തു കലശം ‘ അത്താഴപൂജ എന്നിവ നടക്കും ‘7 ന് രാവിലെ 4.13 നും 6.13 മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി മുണ്ടക്കോടി മന എം വി ദാമോദരൻ നമ്പൂതിരിയുടെയും എം ടി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ പ്രത്ഷം ചടങ്ങുകൾ നടക്കും.

Advertisements

Hot Topics

Related Articles