ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം കൂരോപ്പട പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് കൂരോപ്പടയിൽ നേത്രപരിശോധനാ ക്യാമ്പും നേത്രദാന ബോധവൽക്കരണവും നാളെ

കോട്ടയം : ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം കൂരോപ്പട പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് പങ്കാളിത്ത ഗ്രാമമായ കൂരോപ്പടയിൽ ദൃഷ്ടി പഥം – 2 നേത്രപരിശോധനാ ക്യാമ്പും നേത്രദാന ബോധവൽക്കരണവും സംഘടിപ്പിക്കുന്നു. വാസൻ ഐ കെയറിന്റെ വിദഗ്ദ്ധ സേവനം പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നു. 02/09/2024 തിങ്കളാഴ്ച രാവിലെ 10 മുതൽ 3 വരെ സേവനം ലഭ്യമാണ്. ഈ സേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

Advertisements

Hot Topics

Related Articles