പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ടോപ്സിംഗർ സീസൺ 3 ഫെയിം നിവേദിത എസ് തിരുവഞ്ചൂർ നിർവഹിച്ചു

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ 2024 നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ടോപ്സിംഗർ സീസൺ 3 ഫെയിം നിവേദിത എസ് തിരുവഞ്ചൂർ നിർവഹിച്ചു.മാനേജർ കെഎൻ നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു ദേവസ്വം അസിസ്റ്റൻ്റ് മാനേജർ കെ.വി ശ്രീകുമാർ, പെരുന്ന ഹരികുമാർ,വാഴപ്പള്ളി റ്റി.എസ് സതീഷ്കുമാർ തുടങ്ങിയവർ സമീപം

Advertisements

Hot Topics

Related Articles