ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ എം ഡി സെമിനാരി സ്കൂളിലെ എൻ എസ് എസ് കുട്ടികളും അധ്യാപകരും ചേർന്ന് ശുചീകരണ പ്രവർത്തനം നടന്നു

കോട്ടയം : ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ എം ഡി സെമിനാരി സ്കൂളിലെ എൻ എസ് എസ് കുട്ടികളും അധ്യാപകരും ശുചീകരണവും തുടർന്ന് കുട്ടികൾ ഫ്ലാഷ്മൊബും നടത്തി. പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ വി എസ് ശശിലേഖ, ഹോസ്പിറ്റലിൽ മാനേജ്മെന്റ് കമ്മിറ്റി അംഗം പികെ ആനന്ദക്കുട്ടൻ, എൽ എഛ് ഐ ബബിത ശിശുപാലൻ, ജെ എഛ് ഐ മാരായ ബിജു എം കുര്യൻ, സുരേഷ് ആൽഫ്രഡ്‌, ശശികല വി ഹേമ, എം ഡി സെമിനാരി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു ആനി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles