ളാലം ബൈപ്പാസിൽ അറ്റകുറ്റപ്പണി ; രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം : വൺവേ ഏർപ്പെടുത്തുക ഒക്ടോബർ 20 മുതൽ

കോട്ടയം : കോട്ടയം നിരത്ത് പരിപാലന വിഭാഗത്തിന്റെ അധീനതയിൽ ഉൾപ്പെട്ടുവരുന്ന പുനലൂർ- മൂവാറ്റുപുഴ റോഡിൽ പാലാ ബൈപാസ് ഭാഗത്തുളള ളാലം ബൈപ്പാസ് പാലത്തിൻ്റെ കോൺക്രീറ്റ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പാലത്തിലൂടെ ഇരുവശത്തേക്കുമുളള വൺവേയിൽ 20/10/2024 മുതൽ രണ്ടുമാസത്തയ്ക്ക് ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് നിരത്ത് പരിപാലന ഉപവിഭാഗം, കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles