കോട്ടയം : കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബും കുടമാളൂർ 1517 എൻഎസ്എസ് കരയോഗവും സംയുക്തമായി നടത്തിയ ശ്വാസകോശരോഗനിർണായ ക്യാമ്പ് സ്വാസകോസ രോഗ വിദഗദനും കോട്ടയം എലൈറ്റ് ലയൺസ് ക്ലബ് പ്രസിഡൻ്റുമായ ഡോ ജോ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു.മുൻകൂർ രജിസ്റ്റർ ചെയ്ത 100 പേർക്കാണ് പരിശോധന നടത്തിയത്. ക്ളബ് സെക്രട്ടറി ഷൈജു ലാൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മരായ നന്ദകുമാർ സുരേഷ് കുമാർ കരയോഗം ഭാരവാഹികളായ ഉണ്ണി മുളവൂർ. അഡ്വക്കേറ്റ് രഘുനാഥൻ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements