തുരുത്തിക്കാട് ബിഎഎം കോളജ് രസതന്ത്ര ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ

മല്ലപ്പള്ളി : തുരുത്തിക്കാട് ബിഎഎം കോളജ് രസതന്ത്ര ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ല ഹോമിയോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 24/10/2024 വ്യാഴം(നാളെ) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1മണി വരെ തുരുത്തിക്കാട് ബിഎഎം കോളജിൽ വച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നും.ഡോ: ഗോപകുമാർ ജി,ഡോ:അനൂജ് ഫിലിപ്സ് എന്നിവർ നേതൃത്വം നൽകും.കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അല്ക്സ് ഉദ്ഘാടനം നിർവഹിക്കും.കോളജ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പം പൊതുജനങ്ങൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണെന്ന് ബിഎഎം കോളജ് പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ് കുമാർ അറിയിച്ചു

Advertisements

Hot Topics

Related Articles