അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ:ടൗൺ എൽ.പി സ്കൂളിൽ മഴക്കാലപൂർവ്വശുചീകരണം നടന്നു

കോട്ടയം : മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ: ടൗൺ എൽ.പി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ, പ്രസിഡന്റ്‌ PR സുഷമ എന്നിവർ നേതൃത്വം നൽകി

Advertisements

Hot Topics

Related Articles