ദോഹ സെന്റ്: ജയിംസ് യാക്കോബായസുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷനും അഭ്യുദയകാംക്ഷികളും ചേർന്ന് തിരുവാർപ്പിലെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായിനല്കിയ സ്ക്കൂൾബാഗും പഠന സാമഗ്രികളും മുംബൈ ഭദ്രാസന മെത്രോപ്പോലിത്ത തോമസ് മോർ അലക്സ് അന്ത്രേയോസ് വിതരണം ചെയ്യുന്നു.
Advertisements