വൈക്കം താലൂക്കിലെ വിമുക്തഭടന്മാരുടെ വിശേഷാൽ പൊതുയോഗം ശനിയാഴ്ച്ച നടക്കും

കോട്ടയം : വൈക്കം താലൂക്ക് ഡിഫൻസ് എക്‌സ് സർവ്വീസ് സൊസൈറ്റി രജി. നം. കെ. 669/003ൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ മുഴുവൻ വിമുക്തഭടന്മാരു ടെയും വിശേഷാൽ പൊതുയോഗം 11.05.2024 ശനിയാഴ്‌ച രാവിലെ 10 മണിക്ക് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിനു സമീപമുള്ള എക്‌സ് സർവ്വീസ് ഓഫീസ് അങ്കണത്തിൽ നടക്കുന്നതാണ്.താലൂക്കിലെ നാഷണൽ എക്‌സ് സർവ്വീസ് യൂണിറ്റിലെയും എക്സ് സർവ്വീസ് ലീഗ് യൂണിറ്റുകളിലെയും, മറ്റ് വിമുക്തഭട സംഘടനകളിലെയും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രത്യേകം ക്ഷണിക്കുകയാണ്. ECHS അനുവദിപ്പിക്കുന്നതിനായി വിമുക്തഭടന്മാരുടെയും വിധവകളുടെയും (2500) വിവരങ്ങൾ, PPO നമ്പർ, ആധാർനമ്പർ, ECHS കാർഡു നമ്പർ, NOK യുടെയും കാർഡ് നമ്പരുകളും അനിവാര്യമാണ്. വാട്ട്സ് ആപ്പ് മുഖേന കാർഡിൻ്റെ കോപ്പി താഴെ കാണുന്ന നമ്പരിൽ കഴിവതും വേഗം അയച്ചാൽ പരിപാടി വിജയിപ്പിക്കാ വുന്നതാണ്. ഒരിക്കൽകൂടി എല്ലാവരെയും ക്ഷണിക്കുന്നു.രക്ഷാധികാരി : റിട്ട. സുബ: പി.ആർ. തങ്കപ്പൻ 9446479619പ്രസിഡന്റ് : ജോസ് തോമസ് – 9495135894വൈ. പ്രസിഡന്റ് : ചക്രപാണി കേശവൻ – 9497320240സെക്രട്ടറി : മുരളീധരൻ 9400284848

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.