കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ രാജി വെച്ചു

കോട്ടയം : കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ രാജി വെച്ചു. ഭരണകക്ഷിയായ ഇടത് മുന്നണിയിലെ ധാരണയെത്തുടർന്ന് സി.പി.എം അംഗമായ ഷീലാ ചെറിയാൻ മൂന്നര വർഷത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി വെച്ചത്. പതിമൂന്നാം വാർഡ് പ്രതിനിധിയായ സി.പി.ഐ അംഗം ദീപ്തി ദിലീപ് തുടർന്ന് പ്രസിഡന്റാവും.

Advertisements

Hot Topics

Related Articles