കോട്ടയം : കേരളത്തിലെ പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവന്റെ നിര്യാണത്തെ തുടർന്ന് കേരളത്തിൽ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലും, മുൻപ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് ഫെസ്റ്റിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ വന്നതിനാൽ തീരുമാനിച്ചിരിക്കുന്നു. ഉത്ഘാടന സമ്മേളനം പരിമിത തോതിൽ ഇന്ന് വൈകിട്ട് 7 മണിക്ക് കുമ്മനം കുളപ്പുര കവലയിൽ നടക്കും.വൈകിട്ടു മെഗാ ഷോ അടക്കം മറ്റുപരിപാടികളിൽ മാറ്റമില്ല.
Advertisements