കോട്ടയം : അതിരമ്പുഴ പള്ളി മൈതാനം ഓട്ടോ സ്റ്റാൻഡിലേക്ക് ഏസ് പിക്കപ്പ്പാഞ്ഞു കയറി അപകടം. അപകടത്തിൽ 7 ഓട്ടോകൾക്ക് സാരമായ കേടു പറ്റുകയും നാലുപേർക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements