കോട്ടയം : കേരള കരയെ നടുക്കിയ ദുരന്ത ഭൂമിയായ വയനാടി നെ സഹായിക്കുവാൻ കേരളത്തിലെ പന്തൽ, അലങ്കാരം, ഹയറിംഗ്, ശബ്ദം, വെളിച്ചം സ്ഥാപന ഉടമകളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെഎസ്എച്ജിഓഎ) സഹകരണത്തോടുകൂടി സംസ്ഥാന കമ്മറ്റി നടത്തുന്ന ധനശേഖരണത്തിന്റെ ഭാഗമായി കോട്ടയം ജില്ല കമ്മറ്റി ധനശേഖരണത്തിന് തുടക്കം കുറിച്ചു.സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ ചിറോത്തിൽ നിന്നും ജില്ലാ പ്രസിഡന്റ് എം എൻ ബാലകൃഷ്ണൻ ഭാരത് ഹയറിംഗ് ഏറ്റുവാങ്ങി ജില്ലാ ജനറൽ സെക്രട്ടറി മധു മധുരിമ ജില്ലാ ട്രഷറർ ജോൺ ജെയിക്കബ് കേരള ഡെക്കറേഷൻ സംസ്ഥാന സമതി അംഗം ജോളി ജോസഫ് കീർത്തി ഹയറിംഗ് ഏഷ്യൻ സുരേഷ് എന്നിവർ പങ്കെടുത്തു.
Advertisements