പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിന്റെ വാർഡുകളുടെ വിഭജനം സംബന്ധിച്ച് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളതും ഇത് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും 2024 ഡിസംബർ 3 നകം സംസ്ഥാന ഡീലിമിറ്റേഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ രേഖാമൂലം സമർപ്പിക്കേണ്ടതാണെന്ന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Advertisements