അതിശക്തമായ മഴ : കോട്ടയം ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലെർട്ട്

കോട്ടയം : കോട്ടയം ജില്ലയിൽ ബുധനാഴ്ച (ഓഗസ്റ്റ് 21) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായും ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്.

Advertisements

Hot Topics

Related Articles