നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു പരുക്കേറ്റ കാളികാവ് സ്വദേശി വി.ആർ.പ്രസീദയെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പുത്തനങ്ങാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles