പാലായിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്

പാലാ : കാർ തോട്ടിലേക്ക് മറിഞ്ഞു വീണു പരുക്കേറ്റ ദമ്പതികളായ കരൂർ സ്വദേശികൾ സത്യൻ ( 63 ) ലത സത്യൻ ( 57 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് പാലാ – പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles