പള്ളിക്കത്തോട് : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ എസ്എഫ്ഐ പുതുപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. പള്ളിക്കത്തോട്ടിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ബി ആഷിക് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റോജിൻ റോജോ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അതുൽ പി മോഹനൻ, കെ ബി അഞ്ജന , എന്നിവർ സംസാരിച്ചു.
Advertisements