കോട്ടയം: പൊൻപള്ളി പടിഞ്ഞാറേ വേലം കാലായിൽ ഭാര്യ ശോശാമ്മ ചാക്കോ ( അമ്മിണി -86 ) നിര്യാതയായി. മൃതശരീരം മെയ് ഏഴ് ചൊവാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും മെയ് എട്ട് ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശ്രുശൂഷകൾ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം നട്ടാശ്ശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി ( പൊൻപള്ളി ) പള്ളിയിൽ കുടുംബ കല്ലറയിൽ പരേത വാകത്താനം വള്ളിക്കാട്ട് കിഴക്കേക്കുറ്റു കുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വി. സി. ചാക്കോ ( കുഞ്ഞച്ചൻ). മക്കൾ, രാജു വേലംകാല യൂ.കെ , മോളിക്കുട്ടി ജോർജ് , സുമ സ്കറിയാച്ചൻ. മരുമക്കൾ : പത്തനംതിട്ട ഇലന്തൂർ ഓടാലിൽ മറുകരയിൽ വത്സമ്മ (സാറ ചാക്കോ )യൂ. കെ, കോട്ടയം നീലിമംഗലം പ്ലാക്കിയിൽ (ആപ്പീസിൽ ) ജോർജ്കുട്ടി , കോതമംഗലം ആയക്കാട് തുടുമേൽ തോമസ് സ്കറിയാച്ചൻ. കൊച്ചുമക്കൾ- കിഷോർ വി. ജേക്കബ് യൂ കെ, ഷാരോൺ പി . ജോർജ് യൂ കെ, ക്രിസ്റ്റി , ഡോണ , ഷെൽസിയ . ചെറു മകൻ ലൂക്കസ് കിഷോർ ജേക്കബ് യൂ കെ.