ക്രൂര ലൈംഗിക പീഡനത്തിനിരയായി മൂന്നര വയസുകാരൻ; പ്രതി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂര ലൈംഗിക പീഡനത്തിനിരയായി. തമിഴ്നാട് സ്വദേശി മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Hot Topics

Related Articles