കോട്ടയം പൊൻപള്ളി പടിഞ്ഞാറേ വേലം കാലായിൽ ശോശാമ്മ ചാക്കോ ( അമ്മിണി)

കോട്ടയം: പൊൻപള്ളി പടിഞ്ഞാറേ വേലം കാലായിൽ ഭാര്യ ശോശാമ്മ ചാക്കോ ( അമ്മിണി -86 ) നിര്യാതയായി. മൃതശരീരം മെയ് ഏഴ് ചൊവാഴ്ച്ച വൈകുന്നേരം  4 മണിക്ക്  ഭവനത്തിൽ കൊണ്ടു വരുന്നതും  മെയ് എട്ട് ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശ്രുശൂഷകൾ  ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം നട്ടാശ്ശേരി സെന്റ്  ജോർജ് യാക്കോബായ സുറിയാനി ( പൊൻപള്ളി ) പള്ളിയിൽ കുടുംബ കല്ലറയിൽ  പരേത വാകത്താനം വള്ളിക്കാട്ട് കിഴക്കേക്കുറ്റു കുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വി. സി. ചാക്കോ ( കുഞ്ഞച്ചൻ). മക്കൾ, രാജു വേലംകാല യൂ.കെ , മോളിക്കുട്ടി ജോർജ് ,  സുമ സ്കറിയാച്ചൻ. മരുമക്കൾ : പത്തനംതിട്ട ഇലന്തൂർ ഓടാലിൽ മറുകരയിൽ വത്സമ്മ (സാറ ചാക്കോ )യൂ. കെ, കോട്ടയം നീലിമംഗലം പ്ലാക്കിയിൽ (ആപ്പീസിൽ  ) ജോർജ്കുട്ടി ,  കോതമംഗലം ആയക്കാട് തുടുമേൽ  തോമസ് സ്കറിയാച്ചൻ. കൊച്ചുമക്കൾ- കിഷോർ വി. ജേക്കബ് യൂ കെ,  ഷാരോൺ പി . ജോർജ്‌  യൂ കെ,  ക്രിസ്റ്റി , ഡോണ , ഷെൽസിയ . ചെറു മകൻ ലൂക്കസ് കിഷോർ ജേക്കബ് യൂ കെ. 

Hot Topics

Related Articles