കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചരിത്രമെഴുതാൻ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ നടക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന ആദ്യ കരൾ മാറ്റ ശസ്ത്രക്രിയയാകും ഇത്. ഈ ശസ്ത്രക്രിയയുടെ ആവശ്യത്തിനായി ഇവിടെ വേണ്ടത് 20 കുട്ടി എ പോസിറ്റീവ് രക്തവും, അഞ്ചു കുപ്പി ഒ പോസിറ്റീവ് രക്തവുമാണ്. രക്ത ദാനത്തിന് സന്നദ്ധരായവർ ജനുവരി 12 ബുധനാഴ്ച ഉച്ചയ്ക്ക് 12 നു മുൻപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിക്കുന്നു.
അനൂപ് പി.ആർ.ഒ രക്തബാങ്ക് 7012074017
ദയാൽ മാതൃഭൂമി 984653 0788
Advertisements