കുട്ടികളുടെ ലൈബ്രറിയിൽ യോഗ ദിനാചരണം നടത്തി

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് . ജവഹർ ബാലഭവന്റെ ആഭി മുഖ്യത്തിൽ ലോക യോഗാ ദിനാചരണം നടത്തി. യോഗാചാര്യനും എം.ജി. സർവകലാശാല മുൻ പി.ആർ.ഒയുമായ ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ എക്‌സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷനായിരുന്നു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി വേങ്കടത്ത്, ബിനോയ് വേളൂർ എന്നിവർ പ്രസംഗിച്ചു. യോഗാ ഇൻസ്ട്രക്ടർ പ്രിയദർശനിയോഗ ഡമോൺസ്‌ട്രേഷൻ നടത്തി

Advertisements

Hot Topics

Related Articles