കോട്ടയം പുത്തൻപറമ്പിൽ പി.ജി സതീശൻ

കോട്ടയം: പുത്തൻപറമ്പിൽ പി.ജി സതീശൻ (62) നിര്യാതനായി. സംസ്‌കാരം മ മെയ് 24 ന് ഉച്ചയ്ക്ക് 11 ന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.ഗോപാലന്റെയും കല്യാണിയുടെയും മകനാണ്.
ഭാര്യ – സുഷമ. മക്കൾ – മിഥുൻ പി.സതീശൻ, സൗമ്യ പ്രതീഷ്. മരുമക്കൾ – ചൈതന്യ മിഥുൻ, പ്രതീഷ്.

Advertisements

Hot Topics

Related Articles