കോട്ടയം : നഗരമധ്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ആറിന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശാഭിമാനി പത്ര ഓഫീസിനു സമീപത്താണ് അജ്ഞാതനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറിന് രാത്രി 08.45 ഓടെയാണ് മണിയോടെ അബോധാവസ്ഥയിൽ കാണപ്പെട്ടത്.
അന്നുമുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഏപ്രിൽ 12 നാണ് ഇയാൾ മരണപ്പെട്ടത്. ഇയാളെ തിരിച്ചറിയുന്നവ൪ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ താഴെ പറയുന്ന ഏതെങ്കിലും ഫോൺ നമ്പറിൽ അറിയിക്കുവാ൯ താൽപ്പര്യപ്പെടുന്നു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ– 04812567210.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൌസ് ഓഫീസ൪ –9497987072.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ
9497980328.