കോട്ടയം ജില്ലയിൽ രോഗമുക്തർ കൂടി; രോഗികൾ കുറഞ്ഞു ; ജില്ലയിൽ 2786 പേർക്കു കോവിഡ് ; 4400 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 2786 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2780 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 155 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേർ രോഗബാധിതരായി. 4400 പേർ രോഗമുക്തരായി. 5514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 1172 പുരുഷൻമാരും 1338 സ്ത്രീകളും 276 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 520 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 27782 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 424173 പേർ കോവിഡ് ബാധിതരായി. 390004 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31630 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 770
ചങ്ങനാശേരി – 177
ഏറ്റുമാനൂർ -98
അതിരമ്പുഴ – 92
ആർപ്പൂക്കര 76
കിടങ്ങൂർ 71
പുതുപ്പള്ളി – 60
കാഞ്ഞിരപ്പള്ളി – 54
കറുകച്ചാൽ – 49
പാറത്തോട്, പാലാ- 47
വാകത്താനം – 46
അയ്മനം 45
മുണ്ടക്കയം, അയർക്കുന്നം, ചിറക്കടവ്- 42
വിജയപുരം, നെടുംകുന്നം, മാടപ്പള്ളി – 41
കടുത്തുരുത്തി – 34
വെള്ളാവൂർ – 33
കുറിച്ചി – 32
പനച്ചിക്കാട്-31
മണർകാട്-30
മണിമല, വൈക്കം-29
വാഴൂർ-26
കുറവിലങ്ങാട്,പാമ്പാടി – 25
തൃക്കൊടിത്താനം, രാമപുരം, വാഴപ്പള്ളി- 22
ഭരണങ്ങാനം -21
മാഞ്ഞൂർ, എലിക്കുളം, തലയോലപ്പറമ്പ്, കടപ്ലാമറ്റം – 20
നീണ്ടൂർ-19
കുമരകം, കങ്ങഴ, കരൂർ, ഞീഴൂർ-18
കാണക്കാരി, മീനച്ചിൽ – 17
കല്ലറ, മരങ്ങാട്ടുപിള്ളി – 16
എരുമേലി,മുത്തോലി, വെള്ളൂർ – 15
ഈരാറ്റുപേട്ട, തിരുവാർപ്പ്, പള്ളിക്കത്തോട് – 14
അകലക്കുന്നം, കൂരോപ്പട – 13
മുളക്കുളം-12
ഉഴവൂർ, മേലുകാവ്, കൊഴുവനാൽ, കൂട്ടിക്കൽ, തിടനാട്, മീനടം 11
പൂഞ്ഞാർ – 9
മൂന്നിലവ്, പായിപ്പാട്, കോരുത്തോട്, കടനാട് – 8
ചെമ്പ്, മറവന്തുരുത്ത് 7
ടി.വി പുരം, വെളിയന്നൂർ, ഉദയനാപുരം- 6
തലപ്പലം, തലയാഴം – 5
തലനാട്, തീക്കോയി 4
വെച്ചൂർ – 3
പൂഞ്ഞാർ തെക്കേക്കര 2

Hot Topics

Related Articles