കോട്ടയം ബ്ളോക്ക് പ്രസിഡന്റും നഗരസഭ അംഗവുമായ ടി.സി റോയിയുടെ മാതാവ് അന്നമ്മ ചെറിയാൻ

കോട്ടയം : കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റും നഗരസഭ അംഗവും മുൻ കുമാരനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.സി റോയിയുടെ മാതാവ് എസ്.എച്ച് മൗണ്ട് തുരുത്തിക്കാട്ട് അന്നമ്മ ചെറിയാൻ (84) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 22 തിങ്കൾ വൈകിട്ട് നാലിന് എസ്.എച്ച് മൗണ്ട് ദൈവാലയത്തിൽ. എം.സി റോഡിൽ നാഗമ്പടം കഴിഞ്ഞ് ചൂട്ടുവേലി അല്ലെങ്കിൽ മഠം ജംഗ്ഷനുകളിൽ നിന്ന് ഇടത്തേക്ക് കയറിയാൽ ഭവനത്തിലെത്താം.

Advertisements

Hot Topics

Related Articles