കോട്ടയം ജില്ലയിൽ 74 അധ്യാപകർ വാക്‌സിനെടുത്തില്ല; പത്തനംതിട്ടയിൽ 51 പേരും വാക്‌സിൻ വിരുദ്ധർ; അധ്യാപകർക്കെതിരെ നടപടി പിന്നീടെന്ന് വിദ്യാഭ്യാസ മന്ത്രി; ജില്ല തിരിച്ചുള്ള കണക്ക് അറിയാം

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ 74 അധ്യാപകരും പത്തനംതിട്ടയിൽ 51 അധ്യാപകരും വാക്‌സിനെടുത്തിട്ടില്ലെന്ന് കണക്ക്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് വാക്‌സിനെടുക്കാത്തവരുടെ കണക്ക് പുറത്തു വീട്ടത്. എൽ.പി യു.പി ഹൈസ്‌കൂൾ വിഭാഗത്തിനായി 1707 അധ്യാപകരാണ് ഇനി വാക്‌സെടുക്കാനുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും, 23 അനധ്യാപകരും വാകസിനെടുക്കാനുണ്ട്.

Advertisements

എൽ.പി – യു.പി സ്‌കൂൾ വിഭാഗത്തിൽ 1066 പേരാണ് ഇനിയും വാക്‌സിനെടുക്കാനുള്ളത്. വാക്‌സിനെടുക്കാത്ത അധ്യാപകർ എല്ലാ ആഴ്ചയും ആർ.ടി.പി.സി ആർ എടുക്കണമെന്നും മന്ത്രി നിർദേശിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ
തിരുവനന്തപുരം – 90
കൊല്ലം – 90
പത്തനംതിട്ട -51
ആലപ്പുഴ – 89
ഇടുക്കി – 43
കോഴിക്കോട് – 151
മലപ്പുറം -201
വയനാട് -21
കോട്ടയം 74
കണ്ണൂർ – 90
കാസർകോട് – 36
എറണാകുളം – 106
പാലക്കാട് – 61

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.