കോട്ടയം താജ് ജുമാ മസ്ജിദിൽ ഉന്നത വിജയം നേടിയ മദ്രസ വിദ്യാർത്ഥികളെ അനുമോദിച്ചു 

കോട്ടയം :കോട്ടയം താജ് ജുമാ മസ്ജിദിൽ ഉന്നത വിജയം നേടിയ എസ് എസ് എൽ സി , പ്ലസ് 2 മദ്രസ വിദ്യാർത്ഥികളെ അനുമോദിച്ചു.ചീഫ് ഇമാം മുഹമ്മദ് നിഷാദ് അൽഖാസിമി സമ്മാനദാനം നിർവഹിച്ചു. പ്രസിഡണ്ട്‌ ഷാനവാസ് പി.എ, ജനറൽ സെക്രട്ടറി ഷംസുദീൻ റാവുത്തർ, വൈസ് പ്രസിഡണ്ട്‌ ഹാജി അബ്ദുൽനാസർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles