കോട്ടയം : തിരുനക്കര പടിഞ്ഞാറെനട – ശ്രീനികേതനിൽ രാജമ്മാൾ (94) നിര്യാതയായി.
ഭർത്താവ് – പരേതനായ സുബ്രഹ്മണ്യ അയ്യർ
സംസ്കാരം ആഗസ്റ്റ് പത്ത് ബുധനാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹം ശമാശാനത്തിൽ.
മക്കൾ – സീതാലക്ഷ്മി, സീതാലക്ഷ്മി, പദ്മ, വിശാലം, നീലകണ്ഠ അയ്യർ (മണി സ്വാമി ), ശ്രീമൂലനാഥൻ(രഘു സ്വാമി ), രാജലക്ഷ്മി.
മരുമക്കൾ – പരേതനായ മഹാദേവൻ, രാമലിംഗം, പരേതനായ ഗോപിനാഥ്, പരേതനായ സഹസ്രനാമം, ലക്ഷ്മി, വൈദ്യനാഥൻ.
Advertisements