കോട്ടയം തിരുവാതുക്കൽ കൊലപാതകം: പ്രതി പിടിയിൽ; പിടിയിലായത് തൃശൂർ മാളയിൽ നിന്ന്

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഇതു സംബന്ധിച്ചുള്ള കുറിപ്പ്് പുറത്തിറക്കി.

Advertisements

Hot Topics

Related Articles