തിരുവഞ്ചൂർ: സി.എം.എസ് എൽ.പി സ്‌കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സിവിൽ പൊലീസ് ഓഫീസർ റെസിൻ കെ.അജയൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ റാലി, ഫ്‌ളാഷ് മോബ്, സൂംബാ ഡാൻസ് എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് ജാസ്മിൻ ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് രമ്യ ജിജോൺ, അദ്ധ്യാപിക സുനിത മേരി ചെറിയാൻ എന്നിവർ പങ്കെടുത്തു.
Advertisements