കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും; കോട്ടയത്ത് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി മുടങ്ങും. .
തെങ്ങണ: കെ.സ് . ഇ. ബി സെക്ഷന്റെ പരിധിയിൽ നാളെ രാവിലെ 8:30 മണി മുതൽ വൈകുന്നേരം 5 മണി വരെ പുളിയാംകുന്ന് , കാടൻചിറ, എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
പൈക: സെക്ഷന്റെ പരിധിയിൽ വരുന്ന വാഴമറ്റം, മുകളേപ്പീടിക, കണ്ടം, ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് പടി ട്രാൻസ് ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെഫോൺ വർക്ക് ഉള്ളതിനാൽ വിഐപി കോളനി, വഞ്ചാങ്കൽ എന്നീ ഭാഗത്ത് 9 മുതൽ ഒന്ന് വരെയും, അരുവിത്തുറ, സെൻട്രൽ ജംഗ്ഷൻ എന്നീ ഭാഗത്ത് 2 മുതൽ 5 വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്താംകാവ്, പാറക്കുളം, അമ്പലക്കടവ്, മാക്കിൽപാലം, പതിനാറിൽ ചിറ, ക്ലബ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles