കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു 

കോട്ടയം: യുഡിഎഫ് 38 ആം വാർഡ് സ്ഥാനാർഥി സൂസൻ സേവ്യവറിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. ചിങ്ങവനത്തു ഇലക്ഷൻ കമ്മറ്റി ഓഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വെഴക്കാട് സ്ഥാനാർഥി സൂസൻ സേവ്യർ  വി ജെ. ലാലി എസ് രാജീവ്‌ ഡെന്നി,സ്റ്റീഫൻ എന്നിവർ സമീപം.

Advertisements

Hot Topics

Related Articles